പീരുമേട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ കുമളി യൂണിറ്റ് അനുശോചിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ സലാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ജോയി മേക്കുന്നേൽ, വി.കെ. ദിവാകരൻ, പി.എൻ രാജു,​ മജോ കാരിമുട്ടം,​ എ. അബ്ദുൽ സലാം,​ ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.