ഒന്നാം മൈൽ യൂണിറ്റ്
കുമളി: ഒന്നാം മൈൽ യൂണിറ്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സണ്ണിമാത്യു, ടി.ടി. തോമസ്, ഷഹാനസ് ഇല്ലത്തുപറമ്പിൽ, രാജു പറത്താനം, ജെസി റോയി, രാജേഷ് ഇടക്കര എന്നിവർ സംസാരിച്ചു. സി.വി. ഈപ്പൻ അധ്യക്ഷനായിരുന്നു.
വെള്ളാരംകുന്ന് യൂണിറ്റ്
ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ വെള്ളാരംകുന്ന് യൂണിറ്റ് അനുശോചിച്ചു. ജയിംസ് പൂവത്തിങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബേബിച്ചൻ ആലയ്ക്കൽ, ബിനോയ് ഇടാട്ട്, തോമസ് നെല്ലോലപൊയ്ക, ജയിംസ് മണ്ഡപം, റോയി, ടോമി, സിബി ഡൊമിനിക്ക്, എം. കൃഷ്ണൻ എന്നിവർ സംസാരിച്ചു.