വണ്ടമറ്റം: മുട്ടത്തുകുന്നേൽ ജോസഫ് മാത്യുവിന്റെ ഭാര്യ സോഫി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ജോഫി, ജോസ്മി. മരുമക്കൾ: ലാലു പുളിക്കൽ.