പീരുമേട്: വണ്ടിപ്പെരിയർ ഗ്രാമപഞ്ചായത്ത് 2021- 22 സാമ്പത്തിക വർഷത്തിലെ ജനകീയാസൂത്രണം പദ്ധതിയിൽ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർക്ക് വേപ്പിൻ പിണ്ണാക്ക്, കുമ്മായം എന്നിവയുടെ പെർമിറ്റ് 15 മുതൽ നൽകും. ഗുണഭോക്താക്കൾ 28ന് മുമ്പായി വണ്ടിപെരിയാർ കൃഷി ഭവനിലെത്തി പെർമിറ്റ് കൈപ്പറ്റേണ്ടതാണെന്ന് വണ്ടിപ്പെരിയാർ കൃഷി ആഫീസർ അറിയിച്ചു.