 
ചിറ്റൂർ: ബ്രജിറ്റൈൻ കോൺവെന്റ് കളമശ്ശേരി മഠാംഗമായ സിസ്റ്റർ ജെയിൻ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് മഠം വക സെമിത്തേരിയിൽ. ചിറ്റൂർ മൂഴിയ്ക്കച്ചാലിൽ തോമസ്- ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: എം.ടി. മാത്യു, പരേതരായ മറിയക്കുട്ടി, എം.ടി. ജോൺ, എം.ടി. പൗലോസ്. പരേത കോഴിക്കോട്, ഇറ്റലി, റോം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.