തൊടുപുഴ: മഠത്തിക്കണ്ടം തെക്കുംതടത്തിൽ പൗലോസ് (108) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ. മുതലക്കോടം തുറയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, സോഫി, പൗളി, വത്സമ്മ, സെലിൻ, ജോൺസൺ, അലോഷ്യസ്, പരേതരായ ജോസഫ്, റോസ, ചിന്നമ്മ. മരുമക്കൾ: പാണ്ടിപ്പിള്ളിൽ മേരി, പള്ളിക്കമ്യാലിൽ പൈലിക്കുട്ടി, പേപ്പതിയിൽ ജോർജ്ജ്, കണ്ണാടൻ ജോണി, ധരണിയിൽ ജെയിംസ്, മഞ്ചപ്പിള്ളിൽ പാപ്പച്ചൻ, സെലിൻ പുത്തൻപുരയിൽ, നരിക്കാട്ട് സിസിലി, പരേതരായ കുഞ്ഞാപ്പ്, ജോണി.