പീരുമേട്: പാമ്പനാർ ഗ്ലെൻ മേരി എസ്റ്റേറ്റിൽ പരേതനായ കോവിൽ പിള്ളയുടെയുടെയും ആരോഗ്യത്തിന്റെയും മകൾ അമുത (50) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച മൂന്നിന് ഗ്ലെൻ മേരി പൊതു ശ്മശാനത്തിൽ.