obit-antony
ആന്റണി

തൂക്കുപാലം: തോവാളപ്പടി ബ്ലോക്ക് നമ്പർ 711ൽ പീടികയിൽ വീട്ടിൽ ആന്റണി (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: ബാബു, ഷിബു, സാലി, ഷിജു. മരുമക്കൾ: ആഷ്‌ലി, റൊൺസി, പ്രിൻസ്യ, ജോമോൾ.