obit-sasidharan
ശശിധരൻ

അണക്കര: ചെല്ലാർകോവിൽ കേരളകൗമുദി ഏജന്റ് ശരത്തിന്റെ പിതാവ് കുങ്കരിപ്പെട്ടി ശരത്ത് ഭവനിൽ ശശിധരൻ (72) നിര്യാതനായി. സംസ്‌കാരം നടന്നു. ഭാര്യ: രമണി (കുന്നേൽ കുടുംബാംഗമാണ്). മക്കൾ: ശരത്ത്, ശരണ്യ. മരുമക്കൾ: പ്രിയ, വിഷ്ണു.