
അണക്കര : ആറാം മൈൽ കുങ്കിരിപ്പെട്ടി തടത്തിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മേരി എബ്രഹാം (77) നിര്യാതയായി. കുമളി ഒന്നാം മൈൽ മാളിയേക്കൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് ചക്കുപള്ളം കർമ്മലമാത ദേവാലയ സെമിത്തേരിയിൽ . മക്കൾ : ബെന്നി, വൽസമ്മ, വിനോദ് (വിമുക്ത ഭടൻ ), ലിസാമ്മ, സാജു (വിമുക്തഭടൻ ) മരുമക്കൾ : ഷെർളി, എം.എം. വർഗീസ്, സിൽവി ,വിൻസന്റ് , ജെയ്‌വി.