
തൊടുപുഴ: മണക്കാട് തോപ്പിൽ എം. ശിവശങ്കരൻ നായർ(87) നിര്യാതനായി. മണക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മണക്കാട് എൽപി സ്‌കൂൾ അദ്ധ്യാപകൻ, മണക്കാട് ശാന്തിനികേതൻ സ്‌കൂൾ ഹെഡ്മാസ്റ്റർ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് സ്വവസതിയിൽ. ഭാര്യ: ആർ. സുശീല(റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരി). മക്കൾ: രശ്മി, ബിസ്മി, ലക്ഷ്മി. മരുമക്കൾ: ഗോപകുമാർ, ശ്രീകുമാർ, അശ്വിൻ.