obit-kumaran

തൊടുപുഴ:മാറ്റത്തിപ്പാറപുത്തൻപുരക്കൽ എ.എൻ.കുമാരൻ (85)നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് .ഭാര്യ :പത്മാക്ഷി.മക്കൾ : ഗോപൻ, രാജൻ, ബാബു, മിനി, സുരേഷ്, സന്തോഷ്.മരുമക്കൾ : ഓമന, രജനി, മിനി, മായ, രേഖ