തൊടുപുഴ: ഈസ്റ്റ് കലൂർ കുമാരമംഗലം, താമരശ്ശേരിയിൽ ജനാർദ്ദനൻ നായർ (85) നിര്യതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: രുക്മിണിയമ്മ. മക്കൾ: ബാബു രാജ് ടി .ജെ, വനജ എം നായർ.മരുമക്കൾ: ജയശ്രീ വി കെ, പി കെ. മന്മഥൻ.