obit-thomas

കരിങ്കുന്നം : നെല്ലാപ്പാറ കൊടിയംകുന്നേൽ തോമസ് അഗസ്തി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് നെടിയകാട് ലിസ്യൂ പള്ളിയിൽ. ഭാര്യ :സാറാമ്മ. മുളംന്തുരുത്തി ചാമക്കാലായിൽ കുടുംബാംഗം. മക്കൾ : സോണിമോൾ, കരോളിൻ. മരുമക്കൾ : ഏലിയാസ് ഡേവിഡ്, നോബി മാത്യു.