obit-ushadeavi

കരിമണ്ണൂർ: കുറുമാത്ത് കെ.ആർ ദിവാകരന്റെ (റിട്ട.പ്രിൻസിപ്പൽ, വി.എച്ച്.എസ്.എസ്, ബ്രഹ്മമംഗലം) ഭാര്യ .കെ.ഉഷാദേവി (66- റിട്ട. ഗവ സ്റ്റാഫ്, എ.ഇ.ഒ ഓഫിസ് വൈക്കം) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീഹരി ഡി, വിഷ്ണു ഡി. പിള്ള. മരുമക്കൾ: അശ്വതി ടി.എസ്, അതുല്യ മോഹൻ.