
മുതലക്കോടം: കല്ലിങ്കക്കുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ റോസ (95)നിര്യാതയായി.സംസ്‌ക്കാരം നടത്തി.ചാമക്കാലയിൽ കുടുംബാംഗമാണ്.മക്കൾ:പരേതയായ മേരി,ചിന്നമ്മ,ജോയി,പരേതയായ എൽസി, ലൂസി,ജോർജ്,ജോണി. മരുമക്കൾ:പൗലോസ് മടത്തികണ്ടത്തിൽ,തോമസ് മുണ്ടോളിക്കൽ,മേഴ്‌സി കാരിത്തടത്തിൽ,ജോസ് കാഞ്ഞിരത്തിങ്കൽ,യൂജിൻ പാറേക്കാട്ടിൽ,പരേതയായ മോളി, പുല്ലാട്ട്,ഷേർളി, വാതപ്പിള്ളിൽ.