അയ്യപ്പൻ കോവിൽ :പഞ്ചായത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി
അദ്ധ്യക്ഷസ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നു.യു ഡിഎഫിലെ സോണിയ മാത്യു ചെയർ പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സണായിരുന്ന നിഷാ ബിനോജ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് പുതിയ ചെയർപേഴ്‌സണെ തിരഞ്ഞെടുത്തത്.