
പീരുമേട് : റാണി കോവിൽ ചാത്തൻ കുന്നേൽ സി.എ. പാപ്പൻ( 85) നിര്യാതനായി.പീരുമേട് പഞ്ചായത്തിലെ സി.പി.ഐയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു. സി.പി.ഐ പീരുമേട് ലോക്കൽ സെക്രട്ടറി, കെട്ടിട നിർമ്മാണ തൊഴിലാളിയൂണിയൻ എ.ഐ.റ്റി.യു സി. പീരുമേട് താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്ക്കാരം നടത്തി.ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: നിമ്മി, ഷൈനി, സജീവ്, പരേതയായ അജിത.