obit-mathai

തൂക്കുപാലം :കല്ലാർ ബ്ലോക്ക് നമ്പർ 12 അത്യാലിപ്പറമ്പിൽ വീട്ടിൽ , മത്തായി ചാക്കോ (57 )നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മുണ്ടിയെരുമ അസംപ്ഷൻ ചർച്ച് സെമിത്തേരിയിൽ .ഭാര്യ pലിസ്സി ശാന്തിപുരം മുട്ടതോട്ടിൽ കുടുംബാംബം. മക്കൾ :ലിബിൻ (ദുബായ്),എബിൻ,ജോബിൻ. മരുമക്കൾ: ജോസ്സി,ആഷ്‌ലി.