mani
കേരള കർഷക സംഘം തൊടുപുഴ ഏരിയായിലെ 2022 ലെ മെമ്പർഷിപ്പ് മേഖലാ സെകട്ടറി മനോജിൽ നിന്ന് എം.എം. മണി എം.എൽ.എ ഏറ്റുവാങ്ങുന്നു

തൊടുപുഴ: കേരള കർഷക സംഘം തൊടുപുഴ ഏരിയായിലെ 2022 ലെ മെമ്പർഷിപ്പ് മേഖലാ സെകട്ടറിമാരിൽ നിന്ന് എം.എം. മണി എം.എൽ.എ ഏറ്റുവാങ്ങി. തൊടുപുഴ ടി.എ. നസീർ ഹാളിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് സിനോജ് ജോസ് അദ്ധ്യക്ഷനായി. പി.പി. ചന്ദ്രൻ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി സി.എസ്. ഷാജി, എം. പത്മനാഭൻ, എം.ആർ. സഹജൻ എന്നിവർ സംസാരിച്ചു.