
മൂലമറ്റം :മൂലമറ്റം ഹോട്ടൽ മാളുസ് ഉടമ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (82 )നിര്യാതയായി. ചിറ്റരിക്കൽ കാത്തിരമലയിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി.മക്കൾ: സുമ ,സാജു ,ഷൈനി
മരുമക്കൾ :സേവ്യർ മുഴുവൻചേരിമൂലമറ്റം ,ലില്ലി കോഴിപൂമനാനിക്കൽ, മൈക്കിൾ തരത്തിമറ്റത്തിൽ പന്നിമറ്റം.