തൊടുപുഴ :കാരക്കോട് ചക്കുപറമ്പിൽ സലിം (73) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ: നഫീസ. മക്കൾ: അബ്ദുൾ ജബ്ബാർ, ഷാക്കിർ സലാം വഹബി (എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റ്) മാജിദ .മരുമക്കൾ: സഫിയ, സാജിദ, ഷാജി