obit-karunakaran

തൂക്കുപാലം :രാമക്കൽമേട് മഞ്ഞപ്പള്ളികുന്നേൽ കരുണാകരൻ (70 )നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .ഭാര്യ:പങ്കജവല്ലി.മക്കൾ:അമ്പിളി,ബിന്ദു,ഷിജി.മരുമക്കൾ:സന്തോഷ്,സാബു,മനോജ്.