മണക്കാട് :ആൽപാറ ചെന്നപാറയിൽ ഗോപാലൻ( 85 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30. ന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ പാറുക്കുട്ടി. മക്കൾ :ചന്ദ്രൻ, പുഷ്പ. മരുമക്കൾ: വിലാസിനി, രാജീവ്.