obit-rajappan

പീരുമേട് : വണ്ടിപ്പെരിയാർ ചുരക്കുളം വികാസ് നഗറിൽ പുല്ലൂറ്റ് പി എ .രാജപ്പൻ (80) നിര്യാതനായി സി.പി.എം ന്റെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ആദ്യകാല പ്രവർത്തകനും പെരിയാർ ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി 25 വർഷത്തോളം പ്രവർത്തിച്ചു. സംസ്‌കാരം നടത്തി. . ഭാര്യ: സരോജിനി. മക്കൾ : ലാൽജി,ബിന്ദു , മരുമക്കൾ :പുഷ്പ, ഗോപാലകൃഷ്ണൻ,