obit-thrassyamma

ചീനിക്കുഴി: മാണിവേലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. പരേത കുന്നംകോട്ട് കുടുംബാംഗമാണ്. മക്കൾ: ജിൽബി, ജിൽസ്, ജിൽറ്റ്. മരുമക്കൾ: സജി, ബിജി, റോസ്മി.