പീരുമേട് : വണ്ടിപ്പരിയാർ കൊട്ടാരത്തിൽ വീട്ടിൽ സാബുവിന്റെ ഭാര്യ സിജി (38) നിര്യാതയായി. മക്കൾ :അലക്‌സ്, അന്ന. സംസ്‌കാരം നടത്തി.