തൊടുപുഴ- വെങ്ങല്ലൂർ ഗുരു ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡുകളിൽ ഇൻട്രക്ടറെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 04862- 201070, 9961223086.