ഓലിക്കാമറ്റം : പൂവത്തിങ്കൽ പി.കെ. രവിയുടെ ഭാര്യ സുധ രവി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. പരേത ആറുകാക്കൽ കുടുംബാംഗം. മക്കൾ : വിനീത, അനിത, അനീഷ്.