
പന്നിമറ്റം : പുളിംങ്കുഴയ്ക്കൽ (ആറ്റുചാലിൽ) അപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി മാത്യു (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. പരേത മുണ്ടക്കയം കുറുവന്താനത്ത് കുടുംബാംഗമാണ്. മക്കൾ : പരേതനായ ഗിരീഷ്, സുധീഷ്, സോണിയ (കാനഡ). മരുമക്കൾ : സൗമ്യ, ബിജു, ബിൻസൺ(കാനഡ).