obit-mariyamma

മുട്ടം:വടക്കൽ വീട്ടിൽ പരേതനായ തോമസിന്റെ മകൾ മറിയാമ്മ (82) നിര്യാതയായി
സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് മുട്ടം സിബി ഗിരി പള്ളി സെമത്തേരിയിൽ.