img20216

അറക്കുളം: ലോറിയിൽ നിന്ന് ഹിറ്റാച്ചി തെന്നി താഴെ വീണു. അറക്കുളം ആലാനിക്കൽ എസ്റ്റേറ്റ് ബംഗ്ലാവിൽ പണിക്കായി ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചിയിണ് തെന്നി വീണത്. ബുധനാഴ്ച്ച രാവിലെ 8 മണിയോടു കൂടിയാണ് സംഭവം. അറക്കുളത്തുള്ള വ്യക്തിയുടേതാണ് ലോറിയും ഹിറ്റാച്ചിയും.