
തുക്കുപാലം :ചാലക്കുടിമേട് പൂവത്തും കുന്നേൽ വീട്ടിൽ സി പി കുഞ്ഞ് (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സി.പി. എം ആദ്യകാല താലൂക്ക് കമ്മറ്റി അംഗം, പമ്പാടുംപാറ ലോക്കൽ കമ്മിയുടെ ദീർഘകകാലത്തെ സെക്രട്ടറി,നെടുങ്കണ്ടം ഏരിയാ കമ്മറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ:പരേതയായപൊന്നമ്മ.മക്കൾ: സി.കെ.ശശി (കൂട്ടാർസവർവ്വീസ് സഹകരണബാങ്ക് റിട്ട.ജീവനക്കാരൻ),അജിത,അനിത.മരുമക്കൾ:ലളിത,തങ്കച്ചൻ,അനീഷ്.