തുക്കുപാലം :ചോറ്റുപാറബ്ലോക്ക് നമ്പർ 730 പണ്ടാരതെക്കേതിൽ വീട്ടിൽ പരേതനായ ദാമോദരൻ ഉണ്ണിത്താന്റെ (കൊച്ചു കുറുപ്പ് ) ഭാര്യ ഭാരതിയമ്മ (85) നിര്യാതയായി. സംസ്‌കാരംനടത്തി.മക്കൾ:വത്സലകുമാരി,മധുസുദനൻ നായർ,രമാദേവി.