
ഇടവെട്ടി: മുളയ്ക്കതൊട്ടിയിൽ എം.എൻ. തങ്കപ്പന്റെ ഭാര്യ പാറുക്കുട്ടി (81) നിര്യാതയായി. പരേത കരിമണ്ണൂർ കാളിയന്താനത്ത് കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: എം.ടി. മോഹനൻ, ഷാജു തങ്കപ്പൻ, എം.ടി. സാബു. മരുമക്കൾ: ശോഭാ മോഹൻ, ആലീസ് ഷാജു, ശോഭാ സാബു.