വണ്ണപ്പുറം: കൊരട്ടിയിൽ സുരേന്ദ്രൻ നായർ ( 71 )നിര്യാതനായി സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ .ഭാര്യ : ഉഷ കൈയ്യൂർ ചെറുതേങ്കൽ കുടുംബാംഗം. മക്കൾ: മഞ്ജു, മനു . മരുമക്കൾ: മഹേഷ് , രമ്യ.