തൊടുപുഴ: കീരിക്കോട്മേടക്കുന്നേൽ ബഷീർ (71) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ:സൽമ പന്നിമറ്റംകൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: റൂബിയ,സജ്ന. മരുമകൻ:ഷമീർ.