കുമളി:വനിതാ കമ്മീഷൻ മെഗാ അദാലത്ത് ഫെബ്രുവരി 21ന് കുമളി വ്യാപാരഭവൻ ഹാളിൽ രാവിലെ 10 മണി മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 2307590, 2300509, 9188380783.