പീരുമേട്: പ്രവാസി സംഘം പീരുമട് ഏരിയാ സമ്മേളനം കുമളിയിൽ നടന്നു ഇ.കെ.രാജപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിസന്റ് എ.നസീർ അധ്യക്ഷനായിരുന്നു. ജി.വിജയനന്ദ്, എം.മുഹമ്മദ് . എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.നസീർ (പ്രസിഡന്റ് ), എം.മുഹമ്മദ് (സെക്രട്ടറി) എന്നിവരെ തെരത്തെടുത്തു