ഇളംദേശം :ഐസിഡിഎസ് പ്രോജെക്ടിലേക്ക് 2021-22 സാമ്പത്തിക വർഷത്തിൽ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിലേക്കായി വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 1 മണി വരെ. ടെണ്ടർ സംബന്ധിച്ച വിശദ വിവരങ്ങൾ ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ 9447830178 8281999171, 9744092837.