obitvargheese

ചെറുതോണി : കല്ലുംതലക്കൽ കെ.എം.വർഗീസ് (52) മലേഷ്യയിൽ നിര്യാതനായി ഭാര്യ : ജെസി കൊച്ചു കരിമ്പൻ ചാപ്പാംതടത്തിൽ കുടുംബാംഗം. മക്കൾ :എഡ് ബിൻ. ഗോഡ് ബിൻ .സംസ്‌ക്കാരം മലേഷ്യയിൽ നടത്തും. 15 വർഷമായി മലേഷ്യയിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു.അടുത്ത ദിവസം നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം.