ഇടുക്കി: പകുതിപ്പാലത്ത് നിന്നും മുരിക്കാശ്ശേരിക്കുള്ള റോഡിൽ തകർന്ന് കിടക്കുന്ന പകുതിപ്പാലം ചപ്പാത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഈ ചപ്പാത്തിന്റെ മുകളിലൂടെയുള്ള ഗതാഗതം ഫെബ്രുവരി 21 മുതൽ 45 ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.