
ഉപ്പുതറ: മാട്ടുതാവളം ചെറുശേരിതടത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (94) നിര്യാതയായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സുകുമാരൻ, സുമതി, ഉണ്ണി, ഭാനു, ഓമന, വിജയൻ, സോമൻ, മധു. മരുമക്കൾ: ജഗദമ്മ, പരേതനായ പീതാംബരൻ, കൊച്ചുമോൾ, പരേതനായ കുഞ്ഞുമോൻ, വിജയൻ,ഗിരിജ,സുമ,രജിമോൾ.