തൊടുപുഴ:യു ഡി എഫ് ജില്ലാ ഏകോപന സമിതി യോഗം നാഇന്ന് രാവിലെ 11 ന് തൊടുപുഴ രാജീവ് ഭവനിൽ വച്ചും യു ഡി എഫ് മണ്ഡലം ഏകോപന സമിതി യോഗങ്ങൾ ഫെബ്രുവരി 21-ന് അതതു മണ്ഡലങ്ങളിൽ വച്ചും കൂടുമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബ് അറിയിച്ചു.