ഇനി തന്നെ പ്രതിയെന്ന് വിളിക്കരുതെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ടെ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എൻ.ജി.ഒയിൽ ജോലിയിൽ പ്രവേശിച്ച സമയത്താണ് സ്വപ്ന ഇങ്ങനെ പറഞ്ഞത്
ബാബു സൂര്യ