obit-vasan

പുറപ്പുഴ: ഊഞ്ഞാപ്ലാക്കൽ വാസൻ (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ :ലീല കടനാട് കരിമരുതും കൽ കുടുംബാംഗം . മക്കൾ :സന്ദീപ്, ജയദീപ്, സുധീപ്. മരുമക്കൾ :ശാരി (കദളി ക്കാട് ),ആതിര (കൂത്താട്ടുകുളം ),അലീന (പാലക്കുഴ ).