obit-mathew

നെടിയശാല : കോനൂർ കെ.എം മാത്യു (കുഞ്ഞേട്ടൻ- 80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെടിയശാല സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. ഭാര്യ : ത്രേസ്യാമ്മ മാവടി മൂലേച്ചാലിൽ കുടുംബാംഗമാണ്. മക്കൾ : സുരേഷ് മാത്യു, സുനിൽ മാത്യു. മരുമക്കൾ : ബിജി സുരേഷ് എടയ്ക്കാട്ട്കൂടി കോതമംഗലം, ടിൽജി സുനിൽ പനക്കൽ പെരുമ്പാവൂർ.