
വണ്ണപ്പുറം : തയ്യിൽ ജോസഫ് കുര്യൻ(89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വണ്ണപ്പുറം മാർസ്ലീവ പള്ളിയിൽ. ഭാര്യ: പരേതയായ മർത്തക്കുട്ടി കൊടുവേലി പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, മേരി, ചിന്നമ്മ, സിസിലി(റിട്ട.ടീച്ചർ,ഗവ.യു.പി.എസ്.കടവൂർ) സോഫി, സണ്ണി(തയ്യിൽ ഇലക്ട്രിക്കൽസ്, വണ്ണപ്പുറം), ബെന്നി(സാംരംഗ് ഡ്രസ് വേൾഡ്). മരുമക്കൾ : മാത്യു കല്ലറയ്ക്കൽ(തെന്നത്തൂർ), രവി ചെറിയാംകുന്നേൽ(വണ്ണപ്പുറം), പി.വി.ജോസഫ് പുത്തൻപുരയ്ക്കൽ(വണ്ണപ്പുറം)സി.ജെ.ബേബിച്ചൻ ചക്കാലയ്ക്കൽ,വണ്ണപ്പുറം(റിട്ട.ജില്ലാവിദ്യാഭ്യാസ ഓഫീസ്), ജോയി പുത്തൻവീട്ടിൽ(മുണ്ടൻമുടി), ജെസ്സി ചങ്ങാലിക്കാവിൽ(തഴുവംകുന്ന്), മിനി കളപ്പുരയ്ക്കൽ(കോടിക്കുളം)