വെള്ളത്തൂവൽ : വെള്ളത്തൂവൽ വിമലാസിറ്റിയിൽ പ്രവർത്തനം തുടങ്ങിയ വിമല ഫാമിലി വെൽഫെയർ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിച്ചു.തൊഴിൽആരോഗ്യവിദ്യാഭ്യാസപരിശീലനീലബോറട്ടറി, ഡെന്റൽ ക്ലിനിക്ക്, കൗൺസലിംഗ് സെന്റർ, എന്നിവ സജ്ജീകരിച്ചാണ് ഫാമിലി വെൽഫെയർ സെന്റർ പ്രവർത്തനമാരംഭിച്ചത് .ഇടുക്കിരൂപത വികാരി ജനറാൾ .മോൺ.ജോസ് പ്ലാച്ചിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.ഡോ.തോമസ് ആനിക്കുഴിക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെ
നീക്ഷ്, വെള്ളത്തൂവൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി ജോൺസൺ, .ഫാ.ജോജി ജോൺ ,ജോർജ് തോമസ്, ഷിബിൻ വർഗീസ്, ജെസി സി ബി, സാബു പരീക്കൽ, ബാബു പൊന്നോത്ത് എന്നിവർ പ്രസംഗിച്ചു