
തൂക്കുപാലം : ബ്ലോക്ക് നമ്പർ 629 കൂവക്കുന്നേൽ വീട്ടിൽ കെ വി കുര്യാക്കോസിന്റെ (റിട്ട. ജില്ലാ ബാങ്ക് മാനേജർ )ശോശാമ്മ കുര്യാക്കോസ് (61 )നിര്യാതയായി. സംസ്‌കാരംനടത്തി.മുണ്ടിയെരുമ പള്ളത്ത് കുടുംബാംഗമാണ്. . മക്കൾ:ബബിത(ഓസ്‌ട്രേലിയ),ബിന്ദ്യ (അയർലണ്ട്),ബെൻസിയ.മരുമക്കൾ:ജിറ്റോജോർജ്(കരുണാപരം), ലിൻസിലൂക്കോസ് (അയർലണ്ട്),റിജു പൗലോസ്.